ഭക്ഷണവും പ്രാര്ത്ഥനാമുറിയുമില്ല; മഠം അധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര
ഭക്ഷണം തരാതിരിക്കുന്നു. പ്രാര്‍ത്ഥനാമുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ പൊതുസാധനങ്ങള് നിഷേധിക്കുന്നു. മഠം അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലുവര്‍ഷമായി തന്നോട് ഒന്നും സംസാരിക്കാറില്ല